Description
എറണാകുളം ജില്ലയിലെ ഇടത്തല പഞ്ചായത്തിൽ കാക്കനാട് കൈലാസ് കോളനിക്ക് സമീപം 32 സെന്റ് സ്ഥലവും 950 SQFT ന്റെ അതിമനോഹരമായ ഒരു നില വീടും വില്പനക്ക്.3ബെഡ്റൂമോട് കൂടിയ ഈ സുന്ദര ഭവനത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 7 ലക്ഷം രൂപ.ഇവിടെ നിന്നും വിദ്യോദയ ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും sunrise ഹോസ്പിറ്റലിലേയ്ക്ക് 6.5 കിലോമീറ്റർ ദൂരവും ഭാരത് മാതാ കോളേജിലേയ്ക്കും gvhss തൃക്കാക്കരയിലേയ്ക്കും മുക്കാൽ കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് .ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ അയ്യപ്പ ക്ഷേത്രം , പള്ളി, convent എന്നിവ സ്ഥിതി ചെയ്യുന്നു.ഈ സ്ഥലം മൊത്തം ആയും മുറിച്ചും വിൽക്കപ്പെടും ആവശ്യക്കാർ സ്ഥലം ഉടമ അയ്യപ്പൻ എംപി യു മായി ബന്ധപ്പെടുക.