Description
എറണാകുളം ജില്ലയിൽ സിറ്റിയിൽ തന്നെ ഇളംകുളം എന്ന സ്ഥലത്ത് ഗാലക്സി HAMILTON ൽ ഒരു അപ്പാർട്ട്മെന്റ് വില്പനയ്ക്ക്. ചിലവന്നൂർ റോഡിലാണ് ഈ സ്ഥലം. അപ്പാർട്ട്മെന്റിൽ മൂന്ന് ബെഡ്റൂമുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം അറ്റാച്ച്ഡ് ആണ്. ഇവിടെ നിന്നും സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് 3Km ദൂരം മാത്രം. കടവന്ത്ര, വൈറ്റില, ഇളംകുളം തുടങ്ങിയ സിറ്റികൾ എല്ലാം ഇതിനടുത്താണ്. സിൽവർ ലൈൻ, വെൽകെയർ എന്നീ ഹോസ്പിറ്റലുകളും ഈ സ്ഥലത്തിന്റെ ചുറ്റളവിൽ ആണുള്ളത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ അപ്പാർട്ട്മെന്റിന് ഉദ്ദേശിക്കുന്ന വില 41 ലക്ഷം രൂപയാണ്. വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ ബർണാഡ് ജോണുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9746288314