Description
എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ പെട്ട വടവ്കോട്ടിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 20 സെന്റ് സ്ഥലം വില്പനക്ക് വീട് നിർമ്മാണത്തിനും,ഫ്ലാറ്റ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4.5 ലക്ഷം രൂപ. ഈ വസ്തുവിന് സമീപത്ത് തന്നെ സ്കൂളുകൾ , കോളേജ്, ബാങ്ക് , പള്ളികൾ , ചർച്ച് , അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് . ആവശ്യക്കാർ 8075439081 എന്ന നമ്പറിൽ ബന്ധപ്പെടുക