Description
എറണാകുളം ജില്ലയിൽ കൊച്ചി കോർപറേഷന്റെ പരിധിയിൽ വരുന്ന വെണ്ണലയിൽ 7.35 സെന്റ് സ്ഥലവും 4000 SQFT ന്റെ 6 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. 6 ബെഡ്റൂമുകളും bathroom attached ആണ്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൊച്ചി കോർപറേഷന്റെ പരിധിയിൽ വരുന്ന വസ്തുവാണിത്. സിറ്റിയിൽ തന്നെ വരുന്ന വസ്തുവായതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, കൺവെൻഷൻ സെന്ററുകൾ, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. 2.75 കോടിരൂപയാണ് ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447749389 എന്ന നമ്പറിൽ ബന്ധപ്പെടുക.