Description
എറണാകുളം ജില്ലയിൽ അങ്കമാലി അത്താണി ജംഗ്ഷനിൽ നിന്നും മാള റൂട്ടിൽ ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരിക്ക് അടുത്ത് ടാർ റോഡിൽ ചുറ്റുമതിലോട് കൂടിയ 5 cent സ്ഥലം വിൽപ്പനക്ക്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 9 കിലോമീറ്ററും National Highway ലേക്ക് 4 കിലോമീറ്ററുമാണ് ദൂരം. ഈ property സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8921695099,9446539990 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.