Description
എറണാകുളം ജില്ലയിലെ പനമ്പുക്കാട് 4 സെന്റ്,3.5 സെന്റ് എന്നിങ്ങനെ 2 പ്ലോട്ടുകളായി സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടുകളിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.മെയിൻ റോഡിൽ നിന്നും 1കിലോമീറ്റർ ഉള്ളിലോട്ട് മാറിയാണ് ഈ പ്ലോട്ട്കൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ 2 പ്ലോട്ടുകളിലും താമസത്തിന് അനുയോജ്യമല്ലാത്ത പഴയ വീട് ഉണ്ട്. 100 മീറ്റർ കായൽ frontage ഓട് കൂടിയ പ്രോപ്പർട്ടി ആണിത്. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 8824769909 എന്ന നമ്പറിൽ ബന്ധപ്പെടുക