Description
എറണാകുളം ജില്ലയിലെ കുന്നത്ത് നാട് പഞ്ചായത്തിൽ പെട്ട വെസ്റ്റ് മോർക്കാലക്ക് സമീപം 44 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.വീകാലാന്റിന് സമീപം ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.35 മീറ്റർ ടാർ റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 8 ലക്ഷം രൂപ. ആവശ്യക്കാർ 00447930160548(whatsapp) , 9446768186 എന്ന നമ്പറിൽ ബന്ധപ്പെടുക