Description
എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷനിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം 3 സെന്റ് സ്ഥലവും 2000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്. എറണാകുളം സൗത്ത് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിലെ ഫർണിച്ചർ ഉൾപ്പടെ വിൽക്കുവാൻ ഉള്ളതാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ് ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1.5 കോടി രൂപ. ആവശ്യക്കാർ 9388603909,9388803909എന്ന നമ്പറുകളിൽ ബന്ധപ്പെടുക