Description
എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ പെട്ട മലഞ്ചരക്ക് ജംഗ്ഷന് സമീപത്തായി 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്.36 സെന്റ്,10.5 സെന്റ് എന്നിങ്ങനെ 2 പ്ലോട്ടുകളിൽ ആയാണ് സ്ഥലം വില്പനക്ക് ഉള്ളത്.Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഇവിടെ നിന്നും അങ്കമാലിയിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രം.നിലവിൽ 36 സെന്റ് സ്ഥലത്ത് 30 ജാതി,4 തെങ്ങ്,15 കവുങ്ങ് തുടങ്ങിയവ ഉണ്ട്. ഇവിടെ നിന്നും Fisat എഞ്ചിനീയറിംഗ് കോളേജിലേക്കും, magi ഹോസ്പിറ്റലിലേയ്ക്കും 1 കിലോമീറ്റർ ദൂരം മാത്രം.10.5 സെന്റ് പ്ലോട്ട് pwd റോഡ് frontage ഓട് കൂടിയതാണ്. നിലവിൽ ഈ സ്ഥലത്ത് 3 തെങ്ങ്,2 ജാതി എന്നിവയുണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഈ വസ്തു ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതാണ്.36 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപയും 10.5 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9544063228,6282960415എന്ന നമ്പറിൽ ബന്ധപ്പെടുക