Description
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, S. N ജംഗ്ഷന് സമീപം,7 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. 3 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്ത് റൂം ഫെസിലിറ്റി ലഭ്യമാണ്.കൂടാതെ common ബാത്രൂം സൗകര്യവും ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ്, സൗകര്യങ്ങൾ ലഭ്യമാണ്.തൃപ്പുണിത്തുറ സിറ്റിയുടെ ഹൃദയ ഭാഗത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.സ്റ്റേറ്റ് ഹൈവേയിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും S. N ജംഗ്ഷനിലേക്കും,മെട്രോ സ്റ്റേഷനിലേയ്ക്കും 50 മീറ്റർ ദൂരവും,തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 150 മീറ്റർ ദൂരവും പൂർണത്രെയീശ ക്ഷേത്രത്തിലേക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ വസ്തുവിൽ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് ചോയ്സ് സ്കൂൾ,bhavans സ്കൂൾ, chinmaya vidhya സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത്. കൂടാതെ sanskrit കോളേജ് , ആയുർവേദ കോളേജ്, RLV College of music and fine ആർട്സ് കോളേജ് എന്നിവയും സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വിജയ കുമാരമേനോൻ ഹോസ്പിറ്റലിലേയ്ക്കും വർമ ഹോസ്പിറ്റലിലേയ്ക്കും, ദേവി ഹോസ്പിറ്റലിലേയ്ക്കും ഒരു കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.500 മീറ്ററിനുള്ളിൽ തന്നെ സൂപ്പർ മാർക്കറ്റ് ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2 കോടി 40 ലക്ഷം രൂപ.ആവശ്യക്കാർ 9446093543,9497473849 എന്ന നമ്പറിൽ ബന്ധപ്പെടുക