Description
എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിൽ പെട്ട പേഴ്ക്കാപിള്ളി 1 ഏക്കർ സ്ഥലവും 2700 SQFT ന്റെ ഇരു നില വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.പായിപ്ര പഞ്ചായത്ത് ഓഫീസിൽ നിന്നും 150 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പേഴ്ക്കാപിള്ളി ജംഗ്ഷനിലേക്ക് 350 മീറ്റർ ദൂരവും,പള്ളിക്കാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് 300 മീറ്റർ ദൂരവും,കൈനിക്കര ദേവി ക്ഷേത്രത്തിലേയ്ക്ക് 150 മീറ്റർ ദൂരവും,ILAHIA ആർട്സ് AND സയൻസ് കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഇവിടെ നിന്നും mc റോഡിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രം.ഇവിടെ നിന്നും മുവാറ്റുപുഴ ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ വസ്തുവിന് ചോദിക്കുന്ന വില 4 കോടി രൂപ. ആവശ്യക്കാർ 9447733107,9495701266 എന്ന നമ്പറിൽ ബന്ധപ്പെടുക