Description
എറണാകുളം ജില്ലയിലെ പൂത്തൃക്ക പഞ്ചായത്തിൽ പെട്ട, കോലഞ്ചേരി പുളിഞ്ചോട് ജംഗ്ഷന് സമീപത്തായി 11 സെന്റ് സ്ഥലവും പണി മുഴുവനായും പൂർത്തീകരിച്ചിട്ടില്ലാത്ത 1700 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു.ഇവിടെ നിന്നും st. പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയിലേക്കും ,mose മെഡിക്കൽ കോളേജിലേക്കും 4 കിലോമീറ്റർ ദൂരവും,govt ആയുർവേദ ഹോസ്പിറ്റലിലേയ്ക്ക് 300 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 67 ലക്ഷം രൂപ. ആവശ്യക്കാർ 9605603613,9645633448 എന്ന നമ്പറിൽ ബന്ധപ്പെടുക