Description
എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തിൽപെട്ട തൃപ്പുണിത്തുറ സൗത്ത് പറവൂർ ഫിഷ്മാർക്കറ്റിനു സമീപം 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചിട്ടുള്ള ശാന്ത സുന്ദരമായ വസ്തു. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.25 മീറ്റർ M. L. A റോഡ് FRONTAGE ഓട് കൂടിയ വസ്തു.ഗോഡൗൺ, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറ്റവും അനുയോജ്യമായ വസ്തു.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഇവിടെ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്ക് 600 മീറ്റർ ദൂരവും ബോട്ട് ജെട്ടി യിലേയ്ക്ക് 200 മീറ്റർ ദൂരവും, st. ജോൺ ചർച്ചിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ അടുത്ത് തന്നെ ആണ് പറവൂർ മാർക്കറ്റ്, പ്രൈവറ്റ് ഹോസ്പിറ്റൽ, govt ഹോസ്പിറ്റൽ, പബ്ലിക് സ്കൂൾ ഉൾപ്പടെ ഉള്ള 3 സ്കൂളുകൾ , പോസ്റ്റ് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപ. ആവശ്യക്കാർ 9895159125,7907835928എന്ന നമ്പറിൽ ബന്ധപ്പെടുക