Property ID | : | RK9354 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 4 LAKHS /CENT(NEGOTIABLE ) |
City | : | THRIPUNITHURA |
Locality | : | SOUTH PARAVOOR |
Corp/Mun/Panchayath | : | UDAYAMPEROOR PANCHAYATH |
Nearest Bus Stop | : | SOUTH PARAVOOR |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 7907835928,9895159125 |
എറണാകുളം ജില്ലയിലെ ഉദയം പേരൂർ പഞ്ചായത്തിൽ പെട്ട സൗത്ത് പറവൂർ ഫിഷ്മാർക്കറ്റിന് സമീപം 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിക്ക് അനുയോജ്യമായ വസ്തു. ഗോഡൗൺ നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ഇവിടെ നിന്നും സ്റ്റേറ്റ് ഹൈവേയിലേയ്ക്ക് 600 മീറ്റർ ദൂരവും, ബോട്ട് ജെട്ടിയിലേയ്ക്ക് 200 മീറ്റർ ദൂരവും st. ജോൺസ് ചർച്ചിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും തൃപ്പുണിത്തുറ മെട്രോ സ്റ്റേഷനിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.കൂടാതെ പറവൂർ മാർക്കറ്റ്, പ്രൈവറ്റ് ഹോസ്പിറ്റൽ, govt ഹോസ്പിറ്റൽ, പബ്ലിക് സ്കൂൾ ഉൾപ്പടെ ഉള്ള 3 സ്കൂളുകൾ, പോസ്റ്റ് ഓഫീസ് ഉൾപ്പടെ ഉള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപ. ആവശ്യക്കാർ 7907835928,9895159125 എന്ന നമ്പറിൽ ബന്ധപ്പെടുക