Description
എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപ്പറേഷനിൽ പെട്ട 9.365 സെന്റ് സ്ഥലവും 3000 SQFT ന്റെ അപ്പാർട്മെന്റും വില്പനക്ക് ഉണ്ട്.6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന അപ്പാർട്ട് മെന്റ് ആണിത്.3 നിലകളിലായാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്.ഓരോ നിലകളും 1000 Sqft വീതമാണ് ഉള്ളത്.2 ബെഡ് റൂം,കിച്ചൺ, dining റൂം, സ്റ്റോർ റൂം, അറ്റാച്ഡ് ബാത്ത് റൂം, തുടങ്ങിയ സൗകര്യങ്ങൾ ഓരോ നിലയിലും ലഭ്യമാണ്.നിലവിൽ ഓരോ ഫ്ലോറിനും 16000 രൂപ മാസ വാടക ലഭിച്ചു കൊണ്ടിരിക്കുന്നു. എറണാകുളം സിറ്റിയുടെ ഹൃദയഭാഗത്താണ് ഈ അപ്പാർട്ട് മെന്റ് സ്ഥിതി ചെയ്യുന്നത്.6 കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.ഇവിടെ നിന്നും ജവഹർ ലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, കലൂർ ബസ് സ്റ്റാൻഡിലേക്കും ഇടപ്പിള്ളിയിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരവും, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 30 മിനിറ്റ് ദൂരവും ആസ്റ്റർ മെഡിസിറ്റിയിലേയ്ക്കും, കേരള ഹൈകോർട്ടിലേയ്ക്കും 4 കിലോമീറ്റർ ദൂരവും,അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് 3 കിലോമീറ്റർ ദൂരവും, gowshree പാലത്തിലേയ്ക്കും EKM സൗത്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കും 3.5 കിലോമീറ്റർ ദൂരവും, കീർത്തി നഗറിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 3 കോടി 10 ലക്ഷം രൂപ. ആവശ്യക്കാർ 9446486824,9495588824എന്ന നമ്പറിൽ ബന്ധപ്പെടുക