Description
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം ടൗൺ ഹൃദയ ഭാഗത്ത് 4 സെന്റിൽ 6 ഷട്ടർ റൂം വില്പനക്ക്. സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ വസ്തു. നിലവിൽ 24000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതിനോട് ചേർന്ന് 13 സെന്റിൽ 1900 SQFT ൽ 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. കൂടാതെ വീടിനോട് ചേർന്ന് 23.5 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. സ്റ്റേറ്റ് ഹൈവേയിൽ നിന്നും 50 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു ഉള്ളത്. നിലവിൽ ഈ സ്ഥലത്ത് 6 തെങ്ങുകളുണ്ട്. ഈ 3 വസ്തുവിനും കൂടി ഉദ്ദേശിക്കുന്ന വില 4.5 കോടി രൂപ. (Negotiable )ഈ വസ്തു സെപ്പറേറ്റ് ആയി വിൽക്കുവാനും തയ്യാറാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ7012733022 എന്ന നമ്പറിൽ ബന്ധപ്പെടുക