Description
എറണാകുളം ജില്ലയിലെ പാലാപ്പുഴ പഞ്ചായത്തിൽ പെട്ട കൂത്താട്ടുകുളം, മാറിക,44 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ സ്ഥലത്ത് 900 SQFT ൽ ഉള്ള 3 ബെഡ്റൂമുകൾ ഉള്ള ഒരു വീടും സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.കൂത്താട്ടുകുളം തൊടുപുഴ റോഡിൽ ആണ് ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും തൊടുപുഴയിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും st. ജോസഫ് സീറോ മലബാർ ചർച്ചിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, മാറിക st. മേരീസ് L. P സ്കൂളിലേയ്ക്ക് 2കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ ആഞ്ഞിലി 7, പ്ലാവ് 2, കൊക്കോ 7, കവുങ്ങ് 6, തെങ്ങിൻ തെയ് 2, മാവ് 3, വാഴ 8 എന്നിവ ഉണ്ട്. ആവശ്യക്കാർ 9495790168,7907240550 എന്ന നമ്പറിൽ ബന്ധപ്പെടുക