Description
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ പെട്ട കടവൂർ 1 ഏക്കർ 70 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 10 വർഷം ആയിട്ടുള്ള റബ്ബർ ആണ് ഉള്ളത്. ദിവസം 50 ഷീറ്റ് ലഭിക്കുന്ന റബ്ബർ കൃഷിയാണ് സ്ഥലത്തുള്ളത്. സ്റ്റേറ്റ് ഹൈവേയിൽ നിന്നും 1 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും കോതമംഗലത്തേക്ക് 15 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.100 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8921790486,7558879861 എന്ന നമ്പറിൽ ബന്ധപ്പെടുക.