Description
എറണാകുളം ജില്ലയിലെ പൂത്രിക്ക പഞ്ചായത്തിൽ പെട്ട കിങ്ങിണി മറ്റം, 5 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്ലോട്ടിൽ 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടുണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു 1 ഏക്കറോ, 2 ഏക്കറോ ആയി മുറിച്ചും വിൽക്കപ്പെടും. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447294427, 7034549621 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ. (Negotiable )