Description
എറണാകുളം ജില്ലയിലെ പറവൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് മുനിസിപ്പൽ ഹാളിന്റെ പിറക് വശം 42 സെന്റ് സ്ഥലവും(21 സെന്റ് വീതം ഉള്ള 2 പ്ലോട്ടുകൾ )2 വീടും വില്പനക്ക് ഉണ്ട്.പ്ലോട്ടിന്റെ തൊട്ട് പിറകിൽ പറവൂർ girls ഹയർ സെക്കന്ററി സ്കൂളും, മുനിസിപ്പൽ ഹാളും, st. Thomas മാർത്തോമ ചർച്ചും സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും കണ്ണൻകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് 750 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ടൗണിന്റെ എല്ലാ ഭാഗങ്ങളിലേക്കും, govt, പ്രൈവറ്റ് സ്ഥാപനങ്ങളിലേയ്ക്കും നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ.22 മീറ്റർ റോഡ് frontage ഉള്ള വസ്തു.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സമൂഹ ഹൈ സ്കൂൾ, സി. ബി. എസ്. സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു.പ്ലോട്ട് മാത്രമായി വേണ്ടവർക്ക് വീടുകൾ പൊളിച്ചു മാറ്റുന്നതാണ്. ആവശ്യക്കാർ 9947301426,9869684333 എന്ന നമ്പറിൽ ബന്ധപ്പെടുക