Description
എറണാകുളം ജില്ലയിലെ കറുകുറ്റി 14.08 സെന്റ് സ്ഥലവും 18500 SQFT ന്റെ ബിൽഡിങ്ങ് വില്പനക്ക് ഉണ്ട്. അങ്കമാലി ചാലക്കുടി ഹൈവേയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡ് പ്രോപ്പറർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സൂപ്പർ മാർക്കറ്റ്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447259616 എന്ന നമ്പറിൽ ബന്ധപ്പെടുക