| Property ID | : | RK9433 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 4.8 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | 5 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | |
| Expected Amount | : | RENT AMOUNT 25000 /LEASE 10 LAKH |
| City | : | KALAMASSERY |
| Locality | : | KALAMASSERY |
| Corp/Mun/Panchayath | : | KALAMASSERY |
| Nearest Bus Stop | : | KALAMASSERY |
| Name | : | SHINE |
| Address | : | |
| Email ID | : | |
| Contact No | : | 7025 749 834 |
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 4.8 സെന്റ് സ്ഥലവും 1293 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഇരുനില വീടും വാടകയ്ക്കോ ലീസിനോ ലഭ്യമാണ്. അഞ്ച് കിടപ്പുമുറികളോട് കൂടിയ ഈ വീടിന്റെ അടി ഭാഗം ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്.
റോഡ് സൈഡിൽ തന്നെയുള്ള ഈ പ്രോപ്പർട്ടിയിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. കളമശ്ശേരി ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാം. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.ബാങ്ക്, സൂപ്പർ മാർക്കറ്റ്, സ്കൂൾ, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാം ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്.
പ്രതിമാസം 25,000 രൂപ വാടകയ്ക്കോ അല്ലെങ്കിൽ 10 ലക്ഷം രൂപ ലീസ് തുകയ്ക്കോ ഈ വീട് ലഭ്യമാകുന്നതാണ്. കൂടുതൽ ആവശ്യങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:7025749834