Description
എറണാകുളം ജില്ലയിൽ കൊച്ചിൻ കോർപ്പറേഷനിൽ പെട്ട എടപ്പള്ളി 7 സെന്റ് സ്ഥലവും 2450 Sqft ന്റെ വീടും വില്പനക്ക് . 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത് . നാഷണൽ ഹൈവേയോട് ചേർന്ന് തന്നെയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും ലുലു മാളിലേയ്ക്ക് കുറഞ്ഞ ദൂരം മാത്രമേ ഉള്ളൂ. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447397739 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 40 ലക്ഷം രൂപ (Negotiable )