| Property ID | : | RK9449 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 50 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 3100 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | 5 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 25 LAKHS /CENT (NEGOTIABLE ) |
| City | : | ALUVA |
| Locality | : | KUNJUNNIKKARA |
| Corp/Mun/Panchayath | : | KADUNGALLUR |
| Nearest Bus Stop | : | ALUVA |
| Name | : | FAROOK |
| Address | : | |
| Email ID | : | |
| Contact No | : | 9142227224 |
എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കുഞ്ചുണ്ണിക്കരയിൽ 50 സെന്റ് സ്ഥലവും 3100 Sq.Ft വിസ്തീർണ്ണമുള്ള രണ്ട് നില വീടും വിൽപ്പനയ്ക്ക്.പ്രമം പാലത്തിനു നേരെ ഓപ്പോസിറ്റ് ആണ് ഈ വസ്തു ഉള്ളത്.
ഈ പ്രോപ്പർട്ടിയിൽ 5 ബെഡ്റൂമുകളുള്ള വിശാലമായ വീടും, ടൈൽസ് ഫ്ലോറിംഗും ഉൾപ്പെടുന്നു. വീടിന് വൈദ്യുതി, ജലസൗകര്യങ്ങൾ ലഭ്യമാണ്. കുടുംബ താമസത്തിനും നിക്ഷേപത്തിനും അനുയോജ്യമായ പ്രോപ്പർട്ടിയാണിത്.ഈ പ്രോപ്പർട്ടിയിൽ നിന്നും ആലുവ മെട്രോ സ്റ്റേഷനിലേയ്ക്ക് 1.1 കിലോമീറ്റർ ദൂരം മാത്രം.
ആലുവയ്ക്ക് സമീപമുള്ള സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിൽ, പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന ഈ സ്ഥലത്തുനിന്ന് ആലുവയിലേക്കും സമീപ പ്രദേശങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം. സമീപത്ത് ബസ് സൗകര്യവും ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9142227224 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 25 ലക്ഷം രൂപ (Negotiable )