Description
എറണാകുളം ജില്ലയിലെ Perumbavoor Town-ന് ഏകദേശം 1.5 KM മാത്രം അകലെ 3 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. പെരുമ്പാവൂർ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തു വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്.നിലവിൽ ഈ പ്ലോട്ടിൽ റബ്ബർ കൃഷിയാണ് ഉള്ളത്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യതി റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447407969 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (negotiable )