Description
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശു വില്ലേജിൽ പെട്ട കരിമുകൾ 48 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കരിമുകൾ - തൃപ്പുണിത്തുറ മെയിൻ റോഡിന് frontage ഉള്ള ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഗതാഗത സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും കരിമുകൾ ടൗണിലേയ്ക്ക് 200 മീറ്റർ ദൂരവും എറണാകുളം ടൗണിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, തൃപ്പൂണിത്തുറയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ക്ഷേത്രം, പള്ളി, സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ സമീപത്തു തന്നെ ലഭ്യമാണ്. ഫ്ലാറ്റ്, appartment, villa project, പെട്രോൾ പമ്പ്, service സ്റ്റേഷൻ, ഗോഡൗൺ എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. കിണർ കുഴിച്ചാൽ ജലം ലഭിക്കുന്ന ഭൂമിയാണ്. ആവശ്യക്കാർ 8943777902, 9495220164 നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 12 ലക്ഷം രൂപ (Negotiable )